Kerala Mirror

December 24, 2023

ഗുസ്തി താരങ്ങളെ പിന്തുണച്ച് കൂടുതൽ പേർ രംഗത്ത് , പ്രതിഷേധത്തിൽ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: പത്മ പുരസ്കാരങ്ങളടക്കം തിരിച്ചേൽപ്പിച്ചിട്ടും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍. താരങ്ങളെ പിന്തുണച്ച് കൂടുതൽ പേർ രംഗത്ത് വരുന്നതിൽ കേന്ദ്രത്തിനു ആശങ്ക. സാക്ഷി മാലിക്കിനും ബജ്‌രംഗ് പൂനിയക്കുമെതിരെ ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ സിങ് […]