ന്യൂഡൽഹി: യാത്രക്കാരിക്ക് നൽകിയ സാൻഡ്‍വിച്ചിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ആരോഗ്യമന്ത്രാലയം.ഡിസംബർ 29 നാണ് ഡൽഹി-മുംബൈ വിമാനത്തിൽ ഇൻഡിഗോ വിമാനത്തിൽ നിന്ന് യുവതിക്ക് നൽകിയ സാൻഡ്‍വിച്ചിൽ പുഴുവിനെ കണ്ടെത്തിയത്. […]