ലക്നോ: ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്ക. 134 റണ്‍സിന്റെ കൂറ്റൻ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ഓസ്ട്രേലിയയുടെത് രണ്ടാം തോൽവിയും. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക […]