മുംബൈ: ഐസിസി ക്രിക്കറ്റ് ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കു വന്പൻ ജയം. ബംഗ്ലാദേശിനെ 149 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക കീഴടക്കിയത്. സ്കോർ:- ദക്ഷിണാഫ്രിക്ക 382-5 (50), ബംഗ്ലാദേശ് 233-10 (46.4). ജയത്തോടെ ദക്ഷിണാഫ്രിക്ക എട്ട് പോയിന്റുമായി പട്ടികയിൽ രണ്ടാം […]