ധർമ്മശാല: ക്രിക്കറ്റിലെ കുഞ്ഞന്മാരായ നെതർലാന്റ്സ് വീണ്ടും ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. ഏകദിനലോകകപ്പിൽ മഴമൂലം 43 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ കളിതീരാൻ ഒരേയൊരു പന്ത് ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക 38 റൺസിന്റെ തോൽവി വഴങ്ങുകയായിരുന്നു. നെതർലാന്റ്സ് ഉയർത്തിയ 246 […]