ലഖ്നൗ: ഇന്ത്യയുടെ ബോളിങ്ങിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ അടിയറവ് പറഞ്ഞ് ലോകചാമ്പ്യന്മാർ. ഇന്ത്യയോട് വമ്പൻ തോൽവി വഴങ്ങിയതോടെ ഇംഗ്ലണ്ടിന് പുറത്തേക്കുള്ള വഴി തുറന്നു. 100 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ തോൽവി. 230 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇംഗ്ലണ്ടിന് […]