ന്യൂഡൽഹി: ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിനോട് തോറ്റ് ശ്രീലങ്ക. മൂന്നു വിക്കറ്റിനാണ് ലങ്കൻ തോൽവി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറിൽ 279 റൺസിന് ഓൾ ഔട്ടായിരുന്നു.മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 41.1 ഓവറിൽ ഏഴു വിക്കറ്റ് […]