ന്യൂഡൽഹി : ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഓസ്ട്രേലിയയ്ക്ക് കൂറ്റൻ ജയം. 309 റൺസിനായിരുന്നു കങ്കാരുപ്പടയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 400 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിനെ 21 ഓവറിൽ 90 റൺസിന് പുറത്താക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ […]