മുംബൈ : ലോകകപ്പില്‍ ഇന്ന് സെമി മോഹങ്ങളുമായി ഓസ്‌ട്രേലിയയും അഫഗാനിസ്ഥാനും ഇറങ്ങുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ പോയിന്റ് പട്ടികയില്‍ പത്ത് പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്‍ എട്ട് […]