Kerala Mirror

January 1, 2025

പുതുവർഷത്തെ ആവേശത്തോടെ വരവേറ്റ് ലോകം

ലോകം പുതുവർഷത്തെ ആവേശത്തോടെ വരവേറ്റു. പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കിരിബാത്തിയിലാണ് ആദ്യം പുതുവർഷമെത്തിയത്. ന്യൂസിലൻഡും ആസ്‌ത്രേലിയയും ജപ്പാനും ചൈനയിലുമെല്ലാം പുതുവത്സരത്തെ വരവേറ്റു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിൽ പുതുവർഷം പിറന്നത്. നാലരയോടെ […]