Kerala Mirror

March 21, 2024

ലോകകപ്പ് യോഗ്യത മത്സരം; ഇന്ത്യ-അഫ്​ഗാൻ പോരാട്ടം ഇന്ന്

അബ്ഹാ (സൗദി അറേബ്യ): 2026ലെ ഫുട്ബോൾ ലോകകപ്പ് യോ​ഗ്യത റൗണ്ടിൽ ഇന്ത്യ ഇന്ന് അഫ്​ഗാനിസ്ഥാനെ നേരിടും. സൗദി അറേബ്യയിലെ അബ്‌ഹയിൽ രാത്രി 12.30നാണ് മത്സരം. മിഡ്ഫീൽഡ് ജനറൽ ജീക്സൺ സിങ്, സെന്റർ ബാക്ക് അൻവർ അലി […]