ഹൈദരാബാദ്: ലോകകപ്പ് സന്നാഹമത്സരങ്ങളില്‍ ഓസ്ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനും വിജയം. ഓസ്ട്രേലിയ പാക്കിസ്ഥാനെ 14 റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ അഫ്ഗാന് ശ്രീലങ്കയ്ക്കെതിരേ ആറു വിക്കറ്റ് ജയം നേടി. ഓസ്ട്രേലിയ-പാക്കിസ്ഥാന് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ […]