അഹമ്മദാബാദ് : ലോകകപ്പ് കലാശപ്പോരില്‍ ഇന്ത്യക്കെതിരെ 150 കടന്ന് ഓസ്‌ട്രേലിയ. ഇന്ത്യയുയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറുകയാണ്. ട്രാവിസ് ഹെഡ്ഡിന്റെ അര്‍ധ സെഞ്ച്വറി ഇന്നിങ്‌സാണ് ഓസീസിന് നിര്‍ണായകമായത്. 58 […]