ബംഗളൂരു : ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 400 കടത്തിയില്ലെന്നു പാകിസ്ഥാന്‍ ആശ്വസിക്കാം. ലോകകപ്പില്‍ വിജയ വഴിയിലേക്ക് തിരിച്ചെത്താനുള്ള പാക് ശ്രമത്തിനു ലക്ഷ്യം 368 റണ്‍സ്. ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ബോര്‍ഡില്‍ ചേര്‍ത്തത് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 367 […]