അഹമ്മദാബാദ് : ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന് ഏഴ് വിക്കറ്റുകള്‍ നഷ്ടം. മധ്യനിര ബാറ്റര്‍ അസ്മതുല്ല ഒമര്‍സായ് ഒറ്റയാള്‍ പോരാട്ടവുമായി ക്രീസില്‍ തുടരുന്നു. താരം അര്‍ധ സെഞ്ച്വറി നേടി. നിലവില്‍ അഫ്ഗാനിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ […]