ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ സിൽകാര ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്താനുള്ള ദൗത്യത്തിൽ പ്രതിസന്ധി. ഡ്രില്ലിംഗ് മെഷീൻ ഇരുമ്പ് പാളിയിൽ ഇടിച്ചതിനെ തുടർന്ന് തകരാറുണ്ടായി. എൻഡിആർഎഫ് സംഘം യന്ത്രം നന്നാക്കാനുള്ള ശ്രമം തുടരുകയാണ്. ഇരുമ്പ് പാളി മുറിച്ചുമാറ്റാനും […]