മുംബൈ : ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയൻ വനിതകൾ. വാങ്കഡെയിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ മൂന്ന് റണ്‍സിന് തോറ്റു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസീസ് സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി റിച്ച ഘോഷ് […]