മാഡ്രിഡ് : ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ വനിതാ താരം ജെന്നി ഹെർമോസോയെ ബലമായി ചുംബിച്ച സംഭവത്തിൽ രാജി പ്രഖ്യാപനവുമായി സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയി റൂബിയാലസ്. എഫ്എ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നില്ലെന്നും പദവി […]