ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെ സാങ്കേതിക തടസം ഉന്നയിച്ച്പ്രതിപക്ഷം രംഗത്തെത്തി. രാജ്യസഭ പാസാക്കിയ പഴയബില്‍ നിലവിലുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. അതേസമയം 2014ല്‍ അവതരിപ്പിച്ച ബില്‍ അസാധുവായെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചു. […]