പാലക്കാട് : അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി ദീപ(38)യെയാണ് കൊല്ലപ്പെട്ട നലിയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് റിജിനെ(41) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് […]