ന്യൂഡൽഹി: പാർലമെന്റിൽ അവിശ്വാസ പ്രമേയചർച്ചയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫ്ലൈയിംഗ് കിസ് നൽകിയെന്ന് ഭരണപക്ഷ വനിതാ അംഗങ്ങൾ. രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്ദലജെ സ്പീക്കർക്ക് പരാതി […]