തിരുവനന്തപുരം: സംസ്ഥാനത്ത് ബസില്‍ വീണ്ടും യാത്രക്കാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം. എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിലായിരുന്നു അതിക്രമം. സംഭവത്തില്‍ കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയാണ് പരാതിക്കാരി. […]