Kerala Mirror

January 14, 2024

അമൃത എക്സ്പ്രസില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍

കോട്ടയം : അമൃത എക്സ്പ്രസില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി അഭിലാഷിനെയാണ് കോട്ടയം റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. മധുരയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന അമൃത എക്സ്പ്രസില്‍ ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം.  […]