ബ്രസീലിയ : പോക്കറ്റിലിരുന്ന് ഫോണ്‍ പൊട്ടിത്തെറിക്കുമോ? പൊട്ടിത്തെറിക്കുമെന്ന് പറയുകയാണ് ബ്രസീലില്‍ നിന്നുള്ളത് എന്ന പേരില്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ. യുവതിയുടെ ജീന്‍സിന്റെ പിന്‍ പോക്കറ്റില്‍ സൂക്ഷിച്ചിട്ടുള്ള ഫോണാണ് അപകടത്തിന് കാരണം. ഒരു സ്ത്രീയുടെ പിന്‍ […]