അഗര്‍ത്തല : കാമുകനെ വിവാഹം കഴിക്കാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ ബംഗ്ലാദേശി യുവതിയെ അറസ്റ്റ് ചെയ്തു. വടക്കന്‍ ത്രിപുര ജില്ലയിലെ ധര്‍മനഗറില്‍ അനധികൃതമായി പ്രവേശിച്ചതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ധര്‍മ്മനഗര്‍ സബ്ഡിവിഷനിലെ ഫുല്‍ബാരിയില്‍ താമസിക്കുന്ന 34 […]