Kerala Mirror

December 10, 2024

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ സ്ത്രീ വീടിന് സമീപം മരിച്ച നിലയില്‍

തിരുവനന്തപുരം : തിരുവനന്തപുരം പോത്തന്‍കോട് സ്ത്രീയെ വീടിന് സമീപം പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയ്ത്തൂര്‍ക്കോണം മണികണ്ഠ ഭവനില്‍ തങ്കമണി (65)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്ന നി​ഗമനത്തിൽ പൊലീസ് […]