Kerala Mirror

July 16, 2023

മ​ണി​പ്പൂ​രി​ല്‍ നാഗ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ന്ന​തി​ന് ശേ​ഷം മു​ഖം വി​കൃ​ത​മാ​ക്കി

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ല്‍ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ന്ന​തി​ന് ശേ​ഷം മു​ഖം വി​കൃ​ത​മാ​ക്കി. ഇം​ഫാ​ല്‍ ഈ​സ്റ്റ് ജി​ല്ല​യി​ലെ സാ​വോം​ബം​ഗ് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ള്‍ ഇ​വ​രു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്.​ നാഗ സമുദായത്തിൽപ്പെട്ട മാരിം ലൂസി എന്ന സ്ത്രീയാണ് […]