മുംബൈ : കെട്ടിടത്തിന്‍റെ പതിനെട്ടാം നിലയിൽ നിന്നും വീണ് 47കാരിയ്ക്ക് ദാരുണാന്ത്യം. മുംബൈയുടെ അതിർത്തി പ്രദേശമായ ബന്ദൂപിൽ താമസിക്കുന്ന റീനാ സൊളാൻകിയാണ് മരിച്ചത്. മരണം ആത്മഹത്യയാകാമെന്നാണ് പോലീസ് അറിയിച്ചു. കഴിഞ്ഞ മൂന്നു മാസങ്ങളായി ഇവർക്ക് പലവിധമായ […]