മലപ്പുറം : മലപ്പുറം എളങ്കൂരിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഭർത്താവിനെതിരെ യുവതിയുടെ കുടുംബം. വിഷ്ണുജയെ സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഭർത്താവ് അവഹേളിച്ചെന്ന് കുടുംബം ആരോപിച്ചു. സ്ത്രീധനത്തിന്റെ പേരിലും പീഡിപ്പിച്ചു. ജോലിയില്ലെന്ന് പറഞ്ഞ് വിഷ്ണുജയെ സമ്മർദത്തിലാക്കിയെന്നും […]