തൃശൂർ: തൃശൂർ വരന്തരപ്പിള്ളിയില്‍ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയെ അറസ്റ്റ് ചെയ്തു. കലവറക്കുന്ന് സ്വദേശി വിനോദിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യ നിഷയെ (43) അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ പതിനൊന്നിന് രാത്രിയിലായിരുന്നു വിനോദ് കൊല്ലപ്പെട്ടത്. പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോ […]