തിരുവനന്തപുരം : 2000 രൂപയുടെ നോട്ട് നിരോധിക്കാനുള്ള കേന്ദ്ര തീരുമാനം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കര്‍ണാടകത്തിലെ തോല്‍വി ബിജെപിയെ ഭയപ്പെടുത്തി. അതുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ ധനസമാഹരണശേഷി തകര്‍ക്കുകയാണ് നോട്ട് പിന്‍വലിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും […]