ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമത്തില്‍ സര്‍ക്കാര്‍ മറുപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്കി. 13 കോണ്‍ഗ്രസ് എംപിമാരെ […]