ബെംഗളൂരു : മലയാളിയടക്കം 6 മാവോയിസ്റ്റുകള്‍ കർണാടകയില്‍ ഇന്ന് കീഴടങ്ങുന്നു. വയനാട് തലപ്പുഴ സ്വദേശി ജിഷ അടക്കം ആറ് പേരാണ് കർണാടകയിലെ ചിക്കമംഗളുരുവില്‍ കീഴടങ്ങുക. ഉച്ചയ്ക്ക് 12ന് ചിക്കമംഗളൂരു കളക്ടര്‍ക്ക് മുന്നിലാണ് ഇവർ എത്തുക. ഇവര്‍ […]