ഗയാന: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി-20 യിലും ഇന്ത്യക്ക് തോൽവി. ഇന്ത്യയുടെ 153 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനിൽക്കെ വിൻഡീസ് മറികടന്നു. സ്കോർ: ഇന്ത്യ-152/7, വെസ്റ്റ് ഇൻഡീസ്-155/8. നിക്കോളാസ് പുരാന്റെ (67) ഒറ്റയാൻ പോരാട്ടമാണ് […]