പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പോളിംഗിന് രണ്ട് നാൾ മാത്രം ബാക്കിനില്‍ക്കേ വോട്ടിംഗ് ശതമാനത്തിൽ കുറവുണ്ടാകുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയപാർട്ടികൾ. ഒന്നാംഘട്ട പോളിംഗില്‍ വോട്ടിംഗ് ശതമാനം പ്രതീക്ഷിച്ചതിലും താഴെയായിരുന്നു. കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത് രണ്ടാം ഘട്ടത്തിലാണ്. കടുത്ത […]