ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിയുമ്പോള്‍ ബിജെപി ഏറ്റവുമധികം ആശങ്കയോടെ കാണുന്ന ഒന്നുണ്ട്. പ്രതിപക്ഷ ഇന്ത്യാ മുന്നണി സഖ്യം എത്ര സീറ്റില്‍ മല്‍സരിക്കുമെന്നതാണത്. ഇന്ത്യാ മുന്നണി 450 സീറ്റുകളില്‍ ബിജെപിക്കെതിരെ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ഈ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ […]