Kerala Mirror

March 21, 2024

കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപം; നിയമ നടപടി സ്വീകരിക്കുമെന്ന് ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍

തൃശ്ശൂര്‍:  കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന്‍. സംഭവത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ആര്‍ എല്‍ […]