Kerala Mirror

October 3, 2024

എഡിജിപിക്കെതിരെ നടപടിയില്ല; തീരുമാനം അന്വേഷണ റിപ്പോർട്ടിന് ശേഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിപിയുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൻ പറഞ്ഞതിൽ ഒരു മാറ്റവുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.തൃശൂർ പൂരം കലക്കലിൽ എഡിജിപി സമർപ്പിച്ച […]