Kerala Mirror

May 8, 2024

ഹരിയാനയിൽ ബിജെപിക്കെതിരെ അവിശ്വാസം കൊണ്ടുവന്നാൽ കോൺ​ഗ്രസിനെ പിന്തുണയ്ക്കും; ജെജെപി

ചണ്ഡീഗഡ്: ഹരിയാനയിലെ ബിജെപി സർക്കാരിനെ താഴെയിറക്കാൻ അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് ജെജെപി. പ്രതിപക്ഷ നേതാവായ ഭൂപീന്ദർ സിങ് ഹൂഡയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ജെജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. […]