പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയും അതേ തുടര്‍ന്ന് എസ് എഫ് ഐ നേതാക്കളടക്കം അറസ്റ്റിലായതും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സാധ്യതകളെ ബാധിക്കുമെന്ന് സിപിഎം വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ സിദ്ധാര്‍ത്ഥിനെതിരെ നടന്ന ക്രൂരമായ അക്രമത്തെ […]