ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരണ്‍ സിംഗിനെതിരായ ലൈംഗിക പീഡന കേസിൽ നടപടിയുണ്ടായില്ലെങ്കിൽ ഗുസ്തി താരങ്ങൾ ഏഷ്യൻ ഗെയിംസ് ബഹിഷ്ക്കരിക്കുമെന്ന് സാക്ഷി മാലിക്.തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചതിന് ശേഷം മാത്രമേ […]