മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരു സൂചികയാണ്. രണ്ട് തന്ത്രങ്ങളാണ് വരുന്ന തെരഞ്ഞെടുപ്പിനെ മുന്‍നിർത്തി അദ്ദേഹം ആവിഷ്‌കരിച്ചിരിക്കുന്നതെന്നാണ് സിപിഎം വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ഒന്ന് പാര്‍ട്ടിയിലെ തന്റെ എതിരാളികള്‍ എന്ന് അദ്ദേഹം […]