സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന് നല്‍കിയ സ്വീകരണം കേരളത്തിലെ ഏറ്റവും വലിയ മുസ്‌ളീം മത പണ്ഡിത സംഘടനയെ പിളര്‍പ്പിന്റെ വക്കത്ത് വരെ എത്തിച്ചിരിക്കുകയാണ്. […]