അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മഹാസമ്മേളനം ഞായാറാഴ്ച ഡല്‍ഹി ബോട്ട് ക്‌ളബ്ബ് മൈതാനിയില്‍ നടക്കുമ്പോള്‍ നരേന്ദ്രമോദിക്കെതിരെയുള്ള ഐക്യനിരക്ക് കൂടുതല്‍ കരുത്തേറുമെന്നാണ് ഇന്ത്യാമഹാസഖ്യത്തിലെ കോണ്‍ഗ്രസടക്കമുള്ള കക്ഷികള്‍ വിശ്വസിക്കുന്നത്. കെജ്രിവാളിനെതിരെയുണ്ടായ നടപടികള്‍ ബിജെപിക്ക് തന്നെ […]