കണ്ണൂര്‍: കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ലെന്ന് കെ.സുധാകരന്‍. സ്ഥാനത്ത് തുടരണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം മാനിച്ചാണ് തീരുമാനം മാറ്റിയതെന്ന് സുധാകരന്‍ പറഞ്ഞു.കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സുധാകരന്‍റെ പ്രതികരണം. താന്‍ ഒരു കേസില്‍ പ്രതിയാകുന്നത് പാര്‍ട്ടിയെ ബാധിക്കുന്നെങ്കില്‍ അത് ഉള്‍ക്കൊള്ളാന്‍ […]