കൊച്ചി: കാല്പാദം മുറിച്ചുമാറ്റി എങ്കിലും ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന്റെ വലതു കാല്പാദം മുറിച്ചു മാറ്റിയത്. പ്രമേഹവും […]