ലക്നോ: ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ ത്രികോണ മത്സരത്തിനുള്ള കളമൊരുക്കിക്കൊണ്ട് ഇന്ത്യാ സഖ്യത്തിലേക്കില്ലെന്ന് ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) അധ്യക്ഷയുമായ മായാവതി പ്രഖ്യാപിച്ചു . ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഒരു […]