കൊച്ചി: സിപിഎം സെക്രട്ടേറിയറ്റിന്റെ നിർദേശങ്ങൾ ശിരസാവഹിച്ച് പരസ്യ പ്രസ്താവനയിൽ നിന്ന് പിന്മാറുകയാണെന്ന് പി വി അൻവർ എംഎൽഎ. പാർട്ടിയിൽ പൂർണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും ഫെയ്സ്ബുക്കിൽ അൻവർ കുറിച്ചു. പൊലീസിലെ ചില പുഴുക്കുത്തുകൾക്കെതിരെയാണ് ശബ്ദമുയർത്തിയത്. […]