ഗുവാഹത്തി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ ആസാമിൽ കേസെടുത്തതിൽ പ്രതികരണവുമായി കോൺഗ്രസ്. കേസെടുത്തതുകൊണ്ട് ന്യായ് യാത്രയിൽനിന്നു പിന്മാറില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ആസാം മുഖ്യമന്ത്രിയുടെ അഴിമതി തുറന്ന് […]