കോഴിക്കോട്: ഇനി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. വടകരയില്‍ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം. പ്രചരണത്തിന് താനും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, വയനാട് നടന്ന കെപിസിസി ലീഡേഴ്സ് മീറ്റിലും ലോക്സഭ […]